Tuesday, 23 Rabi' al-awwal 1439
You are here: HomeOrganizationSYS
തിരുവനന്തപുരം: സമൂഹത്തിന്റെ ചാലകശക്തിയായി മാറേണ്ട യുവത്വത്തെ ക്രിയാത്മകമായി വളര്‍ത്തുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതിനായി പ്രത്യേക യുവജന നയം രൂപവത്കരിക്കണമെന്ന് എസ് വൈ എസ് ധര്‍മസഞ്ചാരം സമാപന സമ്മേളനം ആവശ്യപ്പെട്ടു. യുവത്വം നാടിന്റെ കരുത്ത് എന്ന സന്ദേശവുമായി…
കാസര്‍കോട്: എസ് വൈ എസ് സംസ്ഥാന നേതാക്കള്‍ നയിക്കുന്ന ധര്‍മ സഞ്ചാരത്തിന് മഞ്ചേശ്വരത്ത് ഉജ്ജ്വല തുടക്കം. ആദര്‍ശ യൗവനത്തിന്റെ സമരോത്സുകത മുറ്റിനിന്ന അന്തരീക്ഷത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് എം അലിക്കുഞ്ഞി…
കോഴിക്കോട്: എസ് വൈ എസ് വകുപ്പുകളും ചുമതലകളും പുനഃക്രമീകരിച്ചുകൊണ്ടുള്ള പുതിയ ഭരണക്രമത്തിന് സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് ക്യാമ്പ് അന്തിമ രൂപംനല്‍കി. ക്യാബിനറ്റ് സിസ്റ്റം അനുസരിച്ച് 16 ഭാരവാഹികള്‍ക്കും 49 അംഗങ്ങള്‍ക്കും വിവിധ വകുപ്പുകളുടെ ചുമതല നല്‍കി.…
കോഴിക്കോട്: പുതുതായി തിരഞ്ഞെടുക്കപ്പെട്ട എസ് വൈ എസ് ജില്ലാ നേതാക്കളുടെ സോണ്‍ പര്യടനം ഈ മാസം 19 ന് ആരംഭിക്കും. യൂനിറ്റ്, സെക്ടര്‍ പ്രവര്‍ത്തക സമിതി ഭാരവാഹികള്‍ സംബന്ധിക്കുന്ന വിപുലമായ നേതൃസംഗമങ്ങളില്‍ ജില്ലാ സംസ്ഥാന…

About Sunni Online News

sweetsDesigned by : Jabir Kollam

Social Icons