Tuesday, 02 Shawwal 1438
You are here: HomeOrganizationSMA
കോഴിക്കോട്: ‘മഹല്ല് നന്മയിലേക്ക്’ എന്ന പ്രമേയത്തില്‍ സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) അടുത്ത മാസം മേഖലാ സമ്മേളനങ്ങള്‍ നടത്തുന്നു. ഏപ്രില്‍ ഒമ്പത്: കാസര്‍കോട്, കൊല്ലം ജില്ലകള്‍, 10: തിരുവനന്തപുരം ജില്ല, 10-11:…
കോഴിക്കോട്: സന്തോഷകരമായ കുടുംബാന്തരീക്ഷം പുനഃസൃഷ്ടിക്കുകയെന്ന ലക്ഷ്യവുമായി സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) സംസ്ഥാനത്തെ എല്ലാ മഹല്ലുകളിലും ‘ഹാപ്പി ഫാമിലി’ കുടുംബസംഗമങ്ങള്‍ സംഘടിപ്പിക്കുന്നു. കുടുംബ ജീവിതവുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളെക്കുറിച്ചും മഹല്ല് നിവാസികള്‍ക്ക്…
മലപ്പുറം: സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) നടപ്പിലാക്കുന്ന മഹല്ല് ബോധവത്കരണ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മഹല്ല്തല കുടുംബ സംഗമം ഹാപ്പി ഫാമിലി സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 18 ന് തിരൂരങ്ങാടി…
കോഴിക്കോട്: സംസ്ഥാനത്ത് 324 ത്രീസ്റ്റാര്‍ ഫോര്‍ സ്റ്റാര്‍ ബാറുകള്‍ അടച്ചുപൂട്ടിയത് ശരിവെച്ച സുപ്രീംകോടതി നടപടി സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) സംസ്ഥാന സെക്രേട്ടറിയറ്റ് പ്രസ്താവനയില്‍ സ്വാഗതം ചെയ്തു. ഘട്ടങ്ങളായി മദ്യ ഉപയോഗം…

About Sunni Online News

sweetsDesigned by : Jabir Kollam

Social Icons