Saturday, 02 Sha'aban 1438
You are here: HomeOrganizationMuslim Jamahath
കോഴിക്കോട്: രാഷ്ട്രീയ – സംഘടനാ വിരോധത്തിന്റെ പേരില്‍ വഖ്ഫ് ബോര്‍ഡ് കൈക്കൊള്ളുന്ന ഏകപക്ഷീയ നടപടികളില്‍ പ്രതിഷേധിച്ച് കോഴിക്കോട്ടെ വഖ്ഫ് ബോര്‍ഡ് ഡിവിഷനല്‍ ഓഫീസിലേക്ക് 23ന് മാര്‍ച്ച് നടത്തും. കേരള മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന…
കോഴിക്കോട്: ശബരിമലയില്‍ യുവതികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുന്ന വിഷയത്തില്‍, വിശ്വാസമാണോ ഭരണഘടനയാണോ പരിഗണിക്കേണ്ടത് എന്ന നിലയിലുള്ള സുപ്രീം കോടതി നിരീക്ഷണം മതവിശ്വാസികളെ ആശങ്കപ്പെടുത്തുന്നതാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. എല്ലാ മതവിഭാഗങ്ങള്‍ക്കും…
മഞ്ചേരി: ഗയില്‍ ഭൂഗര്‍ഭ വാതക പൈപ്പ്‌ലൈന്‍ പദ്ധതി സര്‍ക്കാര്‍ അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് അധ്യക്ഷന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു. മഞ്ചേരിയില്‍ കേരള മുസ് ലിം ജമാഅത്ത് സാരഥികള്‍ക്ക്…
കൊച്ചി: സമൂഹത്തിന്റെയും സമുദായത്തിന്റെയും സര്‍വമേഖലകളിലേക്കും നന്മയുടെ സന്ദേശം കൈമാറാന്‍ രൂപവത്കരിച്ച കേരള മുസ്്‌ലിം ജമാഅത്തിന്റെ സംസ്ഥാന നേതാക്കള്‍ക്ക് ഈ മാസം 31 ന് 5.30ന് എറണാകുളം മറൈന്‍ ഡ്രൈവ് മൈതാനിയില്‍ സ്വീകരണം നല്‍കും. മത…

About Sunni Online News

sweetsDesigned by : Jabir Kollam

Social Icons