Saturday, 02 Sha'aban 1438
You are here: HomeOrganizationICF
ദോഹ: കേരള മുസ്‌ലിം ജമാഅത്ത് ഉപാധ്യക്ഷന്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ക്ക് ഐ സി എഫ് ഖത്വര്‍ നാഷനല്‍ കമ്മിറ്റി സ്വീകരണം നല്‍കി. മുസ്‌ലിം ജമാഅത്ത് ഉപാധ്യക്ഷനായതിന് ശേഷം ആദ്യമായാണ് അദ്ദേഹം ഖത്വറില്‍ സന്ദര്‍ശനം…
ദുബൈ: കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിക്ക് ദുബൈ സുന്നീ സംഘ കുടുംബം സ്വീകരണം നല്‍കി. മുസ്തഫ ദാരിമി വിളയൂരിന്റെ അധ്യക്ഷതയില്‍ അബ്ദുസ്സലാം സഖാഫി വെള്ളലശ്ശേരി ഉദ്ഘാടനം…
ദുബൈ: അന്ത്യ പ്രവാചകര്‍ മുഹമ്മദ് നബി (സ)യെ സഭ്യേതരമായി പരിഹസിക്കുന്ന രീതിയില്‍ കഴിഞ്ഞ ദിവസം മാതൃഭൂമി കേരള എഡിഷനില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചതിനെതിരെ പ്രവാസലോകത്തും പ്രതിഷേധങ്ങളുടെ പ്രളയം. നവമാധ്യമങ്ങളിലൂടെയാണ് നൂറുകണക്കിനാളുകള്‍ മാതൃഭൂമിക്കെതിരെ പ്രതിഷേധക്കൊടുങ്കാറ്റുതിര്‍ത്തത്. പ്രവാസലോകത്തെ ചില…
ദോഹ: ‘എം എ ഉസ്താദ്: ധൈഷണിക നഷ്ടത്തിന്റെ ഒരാണ്ട്’ എന്ന ശീര്‍ഷകത്തില്‍ കാസര്‍കോട് ജാമിഅ സഅദിയ്യ ഖത്വര്‍ കമ്മിറ്റി പഠന സംഗമം സംഘടിപ്പിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലയുടെ പ്രസിഡന്റും ചിന്തകനും എഴുത്തുകാരനും വിദ്യാഭ്യാസ…

About Sunni Online News

sweetsDesigned by : Jabir Kollam

Social Icons