Saturday, 28 Safar 1439
You are here: HomeNewsTop News
ഫറോക്ക്: നിലംപൊത്താറായ മേല്‍ക്കൂരക്കുള്ളില്‍ വര്‍ഷങ്ങളായി അന്തിയുറങ്ങുന്ന മൈമൂനയുടെ കുടുംബത്തിന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി വീട് വെച്ചുനല്‍കും. ഫറോക്ക് കടലുണ്ടി മണ്ണൂര്‍ ലക്ഷം വീട് കോളനിയിലെ കൂരക്കുള്ളില്‍ ദുരിതം പേറി കഴിയുന്ന വലിയോട്ടില്‍…
താമരശ്ശേരി: കാരന്തൂര്‍ മര്‍ക്കസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന റിലീഫ് ആന്റ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (ആര്‍ സി എഫ് ഐ) യുടെ തണലില്‍ താമരശ്ശേരി മേഖലയില്‍ രണ്ട് കുടുംബങ്ങള്‍ക്ക് വീടൊരുങ്ങി. കോരങ്ങാട്, പരപ്പന്‍പൊയില്‍ എന്നിവിടങ്ങളിലാണ്…
ഫറോക്ക്: ദോഹയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് കഴിഞ്ഞ ദിവസം മരിച്ച സഹോദരങ്ങളുടെ വീട്ടില്‍ ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സന്ദര്‍ശനം നടത്തി. ബര്‍സാന്‍ റിയാല്‍ എസ്‌റ്റേറ്റ് ഉടമ അരക്കിണര്‍…
മുക്കം: പ്രമുഖ പണഠിതനും സൂഫിവര്യനുമായിരുന്ന, ചെറുവാടിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഏഴിമല അഹ്മദ് മുസ്‌ലിയാരുടെ ഖബറിന് നീളം കൂടിയത് ബോധ്യപ്പെടാന്‍ മക്കളായ ജമാഅത്തെ ഇസ്‌ലാമി നേതാക്കളുടെ നേതൃത്വത്തില്‍ ഖബര്‍ പരിശോധന നടത്തി. ഖബറിന് രണ്ടര അടിയോളം…

About Sunni Online News

sweetsDesigned by : Jabir Kollam

Social Icons