Saturday, 28 Safar 1439
You are here: HomeNewsTop News
ലൗട്ടോക്ക(ഫിജി): മര്‍കസ് നടത്തി വരുന്ന വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സൗത്ത് പെസിഫിക് രാഷ്ട്രങ്ങളില്‍ വ്യാപിപ്പിക്കുന്നു. ആസ്‌ത്രേലിയ, ഫിജി, ന്യൂസിലാന്റ് എന്നീ രാഷ്ട്രങ്ങളിലെ പ്രാദേശിക സംഘടനകളുമായി സഹകരിച്ചാണ് വിവിധ വിദ്യാഭ്യാസ, സംസ്‌കാരിക കേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ മര്‍കസ് പദ്ധതിയിട്ടിരിക്കുന്നത്.…
കോഴിക്കോട്: ലോക പ്രശസ്ത പണ്ഡിതരും പ്രകീര്‍ത്തന സംഘങ്ങളും അണിനിരക്കുന്ന അന്താരാഷ്ട്ര മീലാദ് കോണ്‍ഫറന്‍സിന് ആതിഥേയ നഗരം ഒരുങ്ങുന്നു. ജനുവരി പത്തിന് ഞായറാഴ്ച ജനലക്ഷങ്ങള്‍ സംഗമിക്കുന്ന മീലാദ് കോണ്‍ഫറന്‍സ് കോഴിക്കോട് കടപ്പുറത്താണ് അരങ്ങേറുന്നത്.  സ്വാഗതസംഘത്തിന്റെ ആഭിമുഖ്യത്തില്‍…
പട്ടാമ്പി: കബീര്‍ സഖാഫിയുടെ വേര്‍പാടിലൂടെ ജില്ലയില്‍ എസ് എസ് എഫിന് നഷ്ടമായത് കര്‍മോത്സുകനായ നേതാവിനെ . സഊദിയില്‍ വാഹനാകടത്തിലാണ് ജാബിര്‍ സഖാഫി വിട്ടു പിരിഞ്ഞത്. ജീവിക്കാന്‍ വേണ്ടി ഏഴാം കടല്‍ കടന്ന് ചെന്നപ്പോഴും മനസ്സുമുഴവനും…
ബ്രിസ്‌ബന്‍(ആസ്‌ട്രേലിയ): വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ആഗോള മുന്നേറ്റത്തിന്റെ ഭാഗമായി അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌്‌ലിയാര്‍ നടത്തുന്ന സൗത്ത്‌ പെസിഫിക്‌ രാഷ്ട്രങ്ങളിലെ പര്യടനത്തിന്‌ പ്രൊഢ്വോജ്ജ്വല തുടക്കം. ഒരാഴ്‌ച നീണ്‌ടുനില്‍ക്കുന്ന…

About Sunni Online News

sweetsDesigned by : Jabir Kollam

Social Icons