Saturday, 02 Sha'aban 1438
You are here: HomeNewsNational
ന്യൂഡല്‍ഹി: സി പി ഐ മുന്‍ ജനറല്‍ സെക്രട്ടറിയും ട്രേഡ് യൂനിയന്‍ നേതാവുമായിരുന്ന എ ബി ബര്‍ദന്‍ (91) അന്തരിച്ചു. ന്യൂഡല്‍ഹിയിലെ ജെ ബി പാന്ത് ആശുപത്രിയില്‍ രാത്രി ഏഴരയോടെയായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന്…
ന്യൂഡല്‍ഹി: പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഇരട്ടിയാക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍. നിലവില്‍ ധനമന്ത്രാലയത്തിന്റെ പരിഗണനയിലിരിക്കുന്ന ശിപാര്‍ശ പ്രകാരം പ്രതിമാസം 2.80 ലക്ഷം രൂപയായിരിക്കും എം.പിമാര്‍ക്ക് ലഭിക്കുക. അടിസ്ഥാന പെന്‍ഷന്‍ തുക 20,000ല്‍ നിന്ന്…
മുംബൈ: പ്രതിപക്ഷ മുസ്‌ലിം എം എല്‍ എമാരുടെ ആവശ്യം തള്ളി സംസ്ഥാനത്ത് നബിദിനത്തില്‍ മദ്യവില്‍പ്പനക്ക് മഹാരാഷ്ട്രാ സര്‍ക്കാറിന്റെ കൂടുതല്‍ ഇളവ്. ഡിസംബര്‍ 24ന് മദ്യവില്‍പ്പന തടയണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ…
ന്യൂഡല്‍ഹി : തന്റെ ഓഫിസില്‍ നടത്തിയ റെയ്ഡ് വിഷയം ഉന്നയിച്ച്് പ്രധാനമന്ത്രിക്കെതിരെ ഡല്‍ഹി നിയമസഭയില്‍ ആഞ്ഞടിച്ച്്് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.സിബിഐയെ ദുരുപയോഗം ചെയ്യുന്ന പ്രധാനമന്ത്രി രാജിവെക്കണമെന്ന്് ആവശ്യപ്പെട്ട കെജ്രിവാള്‍ തന്റെ പേര് കേള്‍ക്കുമ്പോള്‍…

About Sunni Online News

sweetsDesigned by : Jabir Kollam

Social Icons