Thursday, 24 Dhu al-Qi'dah 1438
You are here: HomeNewsKerala
തിരുവനന്തപുരം: പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ മാതൃഭൂമി പത്രത്തില്‍ ഫേസ്ബുക്ക് പോസ്റ്റ് പുനഃപ്രസിദ്ധീകരിച്ച സംഭവത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇന്റലിജന്‍സ് എ ഡി ജി പി. എ…
ബംഗളൂരു: ബംഗളൂരു സ്‌ഫോടന കേസുകള്‍ ഏകീകരിക്കണമെന്നാവശ്യപ്പെട്ട് അബ്ദുന്നാസിര്‍ മഅ്ദനി സമര്‍പ്പിച്ച ഹരജി ബംഗളൂരു എന്‍.ഐ.എ കോടതി തള്ളി. ഒമ്പതുകേസുകളായി രജിസ്റ്റര്‍ ചെയ്ത കുറ്റകൃത്യത്തില്‍ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. മുക്കാല്‍ ഭാഗം സാക്ഷിവിസ്താരം പൂര്‍ത്തിയായ…
ന്യൂഡല്‍ഹി: കേരള സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം സുപ്രീംകോടതി ശരിവെച്ചു. ത്രീസ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനമാണ് കോടതി അംഗീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് നിലവിലുള്ള 27 ബാറുകള്‍ മാത്രമായിരിക്കും തുടര്‍ന്നും…
തിരുവന്തപുരം: വിദ്വേഷപ്രസംഗം നടത്തിയ വെള്ളാപ്പള്ളിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ ഹൈക്കോടതി നടത്തിയ പരാമര്‍ശം കോടതിയുടെ അധികാര പരിധി ലംഘിക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്‍് വിഎം സുധീരന്‍. കോടതി പരാമര്‍ശം അനവസരത്തിലുള്ളതാണ്. ഇത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും…

About Sunni Online News

sweetsDesigned by : Jabir Kollam

Social Icons