Tuesday, 02 Shawwal 1438
You are here: HomeNewsGulf news
റിയാദ്: ദമാമില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍് പെട്ട് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. റിയാദിനടുത്ത ജിദൂദ് എന്ന സ്ഥലത്ത് വെച്ചാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന മറ്റ് 35 പേര്‍ക്ക്…
ജിദ്ദ: സഊദി അറേബ്യയില്‍ ആശുപത്രിയില്‍ തീപ്പിടുത്തം. 25 പേര്‍ മരിച്ചു. നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. ജസാനിലെ ആശുപത്രിയില്‍ പ്രാദേശിക സമയം പുലച്ചെ രണ്ടരക്കാണ് തീപ്പിടുത്തമുണ്ടായതെന്ന് സിവില്‍ ഡിഫന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. 107 പേര്‍ക്ക് പരുക്കേറ്റതായി…
അബൂദബി: അന്ത്യപ്രവാചകരുടെ ജന്‍മം മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണെന്നും അതില്‍ വിശ്വാസികള്‍ മതത്തിന് എതിരാകാത്ത ഏതു രീതിയിലും ആഹ്ലാദം പ്രകടിപ്പിക്കേണ്ടത് അനിവാര്യമാണെന്നും യു എ ഇ മതകാര്യവകുപ്പ് ഫത്‌വയില്‍ വ്യക്തമാക്കി. 63905-ാം നമ്പറായി…
ഷാര്‍ജ: ഷാര്‍ജയിലെ സ്വകാര്യ സ്‌കൂളിലെ 25 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. സ്‌കൂളില്‍ ഫുഡ് ബസാറിലേക്കായി കൊണ്ടുവന്ന ഭക്ഷണം കഴിച്ച കുട്ടികള്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഇവരെ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ്…

About Sunni Online News

sweetsDesigned by : Jabir Kollam

Social Icons