Saturday, 02 Sha'aban 1438
You are here: HomeNewsBusiness
ന്യൂഡല്‍ഹി: ഇന്ധനവിലയില്‍ നേരിയ കുറവ്. പെട്രോള്‍ ലിറ്ററിന് നാല് പൈസയും ഡീസല്‍ ലിറ്ററിന് മൂന്ന് പൈസയും കുറച്ചു. പെട്രോളിനും ഡീസലിനും യഥാക്രമം 1.04 രൂപയും 1.53 രൂപയുമാണ് കുറയേണ്ടിയിരുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ്…
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചു. പെട്രോളിനു ലിറ്ററിന് ഒരു രൂപയും ഡീസല്‍ ലിറ്ററിന് 1.50 രൂപയുമാണ് വര്‍ധിപ്പിച്ചത്. ആറാഴ്ച്ക്കുള്ളില്‍ നാലാം തവണയാണ് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിക്കുന്നത്.…
ന്യൂഡല്‍ഹി: സബ്‌സിഡിയില്ലാത്ത പാചക വാതക സിലിണ്ടറിന് വില വര്‍ധിപ്പിച്ചു. 49.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സിലിണ്ടറിന്റെ വില 634 രൂപയില്‍ നിന്ന് 673.50 രൂപയായി.നികുതികൂടി ചേര്‍ത്താല്‍ 684.50 രൂപയാകും പുതിയ വില. വാണിജ്യ ഉപയോഗത്തിനുള്ള…
കൊച്ചി: സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞ് 18,880 രൂപയായി. 2360 രൂപയാണ് ഗ്രാമിന്റെ വില. 19.080 രൂപയായിരുന്നു കഴിഞ്ഞി ദിവസം പവന് വില. ആഗോള വിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. 

About Sunni Online News

sweetsDesigned by : Jabir Kollam

Social Icons